Corona Virus Outbreak: WHO to Send Team To China
കൊറോണ വൈറസ് രോഗബാധ നിയന്ത്രിക്കാനുള്ള ബെയ്ജിംഗ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കു വെല്ലുവിളി ഉയര്‍ത്തി മരണസംഖ്യ കൂടുന്നു. ബുധനാഴ്ച മാത്രം 73 പേര് മരിച്ചു. ഇതോടെ മരണസംഖ്യ 563 ആയി.
#CoronaVirus